രണ്ടിടത്ത് ശീട്ടുകളി-ഒന്‍പത്‌പേര്‍ പിടിയില്‍-4550 രൂപയും പിടിച്ചു.
തളിപ്പറമ്പ്: രണ്ടിടത്ത് പണംവെച്ച് ശീട്ടുകളി, ഒന്‍പത് പേര്‍ അറസ്റ്റില്‍. ഇന്നലെ ഉച്ചക്ക് 2.15 ന് പന്നിയൂരില്‍ വെച്ച് പുള്ളിമുറിയില്‍ ഏര്‍പ്പെട്ട പന്നിയൂര്‍ പള്ളിവയിലിലെ അമ്പോട്ട് വീട്ടില്‍ എസ്.രാജന്‍(54), മൂലയില്‍ വളപ്പില്‍ എം.വി.രതീഷ്ബാബു(41), പുതിപുരയില്‍ വീട്ടില്‍ പി.പി.വാസുദേവന്‍(60), മഴൂര്‍ പുതുക്കാട്ട് വീട്ടില്‍ … Read More
