ആനക്കഥയുടെ 46 വര്‍ഷങ്ങള്‍–
ആനക്കഥകള്‍ക്ക് മലയാള സിനിമയില്‍ പഞ്ഞമേയില്ല. ആന വളര്‍ത്തിയ വാനമ്പാടി, ആനപ്പാച്ചന്‍, ഗുരുവായൂര്‍ കേശവന്‍, സമ്മാനം, സിന്ദുരച്ചെപ്പ് തുടങ്ങി ആനയെ കേന്ദ്രീകരിച്ച് നിരവധി സിനിമകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. ഏറെ ത്രില്ലടിപ്പിച്ച ഒരു ആനക്കഥയാണ് ആന. 1983 ഡിസംബര്‍ 2 നാണ് ആന റിലീസ് ചെയ്തത്. … Read More
