പൂരക്കളി അക്കാദമി മാതമംഗലം മേഖലാ സമ്മേളനം 22 ന് ഞായറാഴ്ച്ച.
പിലാത്തറ: കാഞ്ഞങ്ങാട് അടുത്ത മാസം 12, 13 തീയ്യതികളില്‍ നടക്കുന്ന കേരള പൂരക്കളി കലാ അക്കാദമിയുടെ 9-ാമത് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന മാതമംഗലം മേഖലാ സമ്മേളനം ഞായറാഴ്ച കടന്നപ്പള്ളി കുറ്റിയാട്ട് പുലിയൂര് കാളി ക്ഷേത്ര ഓഡിറ്റോറിയത്തില്‍നടക്കുമെന്ന് സംഘാടകര്‍ പിലാത്തറ പ്രസ്‌ക്ലബ്ബില്‍ … Read More
