നരിക്കാംവള്ളിയില്‍ ബൈക്ക് കലുങ്കിലിടിച്ച് അപകടത്തില്‍ യുവാവ് മരണപ്പെട്ടു.
പിലാത്തറ: നരിക്കാംവള്ളിയില്‍ ബൈക്ക് കലുങ്കിലിടിച്ച് അപകടത്തില്‍ ഒരാള്‍ യുവാവ് മരണപ്പെട്ടു. പിലാത്തറ സ്റ്റേഡിയത്തിന് സമീപത്തെ മൂലക്കാരന്‍ വീട്ടില്‍ എം.വി.വിനോദ് (48) ആണ് മരിച്ചത്. ഭാര്യ: വിമല. മക്കള്‍: വിസ്മയ, വിഷ്ണു. മാതാവ്: നാരായണി. പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. ഇന്നലെ രാത്രി … Read More
