കോടതിയില്‍ ഹാജരാകാതെ മുങ്ങിനടന്ന പ്രതി അറസ്റ്റില്‍-
തളിപ്പറമ്പ്: പൊതുസ്ഥലത്ത് മാലിന്യം തള്ളിയ സംഭവത്തില്‍ കേടതില്‍ ഹാജരാകാതെ മുങ്ങിനടന്ന പ്രതിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. 2018 ല്‍ ദേശീയപാതയോരത്ത് കുപ്പത്ത് മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തില്‍ പ്രതിയായ പെരുവാമ്പ ഓടമുട്ടിലെ മാണിയാട്ട് വീട്ടില്‍ മനോജിനെയാണ്(39) തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ ഇന്നലെ … Read More
