കൊടുക്കേണ്ടത് കൊടുത്തപ്പോള്‍ കിട്ടേണ്ടത് കിട്ടി.—-കളി വേണ്ട പഞ്ചായത്തിനോട്–
നടുവില്‍: കെട്ടിട നികുതി അടക്കാതെ പഞ്ചായത്ത് അധികൃതരെ വെല്ലുവിളിച്ച കമ്പനിക്ക് കൊടുക്കേണ്ടത് കൊടുത്തപ്പോള്‍ പത്തിമടക്കി. നടുവില്‍ പഞ്ചായത്ത് 12-ാം വാര്‍ഡായ മണ്ടളത്ത് പ്രവര്‍ത്തിക്കുന്ന കൊച്ചി കേന്ദ്രമായ ഇന്‍ഡസ് ടവേഴ്‌സ് എന്ന മൊബൈല്‍ ടവര്‍ കമ്പനിയാണ് പഞ്ചായത്തിലേക്ക് നികുതിയടക്കാതിരുന്നത്. ഇത് സംബന്ധിച്ച് നിരവധി … Read More
