പച്ചടക്ക-പഴുത്തടക്ക മാലകള്‍ തൂണുകളില്‍ നിറഞ്ഞു-മാതമംഗലം നീലിയാര്‍ ക്ഷേത്രോല്‍സവം സമാപനം നാളെ.
പരിയാരം:ചെമ്മണ്‍കുന്നിന്റെ താഴ്‌വാരമായ വണ്ണാത്തിപ്പുഴക്കരയിലെ നീലിയാര്‍ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ടസമാപനം നാളെ. പ്രകൃതിക്കിണങ്ങിയ രീതിയില്‍ ക്ഷേത്രത്തിലെ പത്ത് തൂണുകളിലായി പഴത്തടക്കയും പച്ചടക്കയും കോര്‍ത്ത് നിര്‍മ്മിക്കുന്ന അടക്കാത്തൂണുകളാണ് മാതമംഗലം നീലിയാര്‍ ഭഗവതി ക്ഷേത്രത്തെ വേറിട്ടുനിര്‍ത്തുന്നത്. 20,000 അടക്കകളാണ് നൂലുകളില്‍ കോര്‍ത്ത് തൂണുകളെ അലങ്കരിക്കുന്നത്. കാര്‍ഷികസമൃദ്ധി വിളിച്ചോതുന്ന … Read More
