പരാതി പരിഹാര അദാലത്തില്‍ സ്വീകരിക്കുന്ന പരാതികള്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് പരിഹാരം കാണാനാവുന്നവ മാത്രമെന്ന് താലൂക്ക് വികസനസമിതി യോഗത്തില്‍ വിമര്‍ശനം.
തളിപ്പറമ്പ്: തഹസില്‍ദാര്‍മാരും വില്ലേജ് ഓഫീസര്‍മാരും മാത്രം പരിഹരിക്കേണ്ട പരാതികള്‍ക്ക് തീര്‍പ്പാക്കാന്‍ മന്ത്രിമാര്‍ താലൂക്ക്തല അദാലത്ത് നടത്തുന്നതിനെതിരെ റിട്ട.എ.ഡി.എം താലൂക്ക് വികസനസമിതി യോഗത്തില്‍ രൂക്ഷമായ വിമര്‍ശനം നടത്തി. ഇന്ന് രാവിലെ തളിപ്പറമ്പില്‍ നടന്ന യോഗത്തിലാണ് തിരുവനന്തപുരത്തെ ഐ.എ.എസ് മേലാളന്‍മാരുടെ തലതിരിഞ്ഞ സമീപനത്തിനെതിരെ റിട്ട.കണ്ണൂര്‍ … Read More
