ആദിത്യ-എല്‍-1 നാലാമത്തെ ഭ്രമണപഥം ഉയര്‍ത്തലും വിജയം-
ബംഗളൂരു: ഇന്ത്യയുടെ സൗര ദൗത്യമായ ആദിത്യ എല്‍-1 വെള്ളിയാഴ്ച പുലര്‍ച്ചെ നാലാമത്തെ ഭ്രമണപഥമുയര്‍ത്തലും വിജയകരമായി പൂര്‍ത്തിയാക്കി. ബഹിരാകാശ വാഹനത്തിന്റെ ഭ്രമണപഥ ഉയര്‍ത്തുന്നതിനും സൂര്യനിലേക്കുള്ള യാത്രയ്ക്കായി തയ്യാറാക്കുന്നതിനുമായാണ് പ്രവര്‍ത്തനം നടത്തിയത്. ബഹിരാകാശ വാഹനത്തിന്റെ പുതിയ ഭ്രമണപഥം 256 കി.മീ ഃ 121973 കി.മീ … Read More
