കാര്‍ഷിക വായ്പ പുതുക്കാന്‍ കഴുത്തറപ്പന്‍ ഫീസ് വാങ്ങിയതിനെതിരെ താലൂക്ക് വികസനസമിതിക്ക് പരാതി.

തളിപ്പറമ്പ്: കാര്‍ഷിക വായ്പ പുതുക്കി അനുവദിക്കാന്‍ ബേങ്ക് 22,000 രൂപ പ്രോസസിംഗ് ഫീസ് വാങ്ങിയ സംഭവം തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗത്തില്‍ ചൂടേറിയ ചര്‍ച്ചയായി. കര്‍ഷകനും കേരള കോണ്‍ഗ്രസ് (എം) തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റുമായ ജയിംസ് മരുതാനിക്കാടാണ് തനിക്ക് … Read More

പയ്യന്നൂരില്‍ പരമ്പരാഗത-കാര്‍ഷിക വ്യവസായ ചന്ത 19 മുതല്‍ 28 വരെ.

റിപ്പോര്‍ട്ട്-ധനഞ്ജയന്‍ പയ്യന്നൂര്‍. പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭയുടെയും കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തിലുള്ള പരമ്പരാഗത-കാര്‍ഷിക വ്യവസായ ചന്ത ആഗസ്ത് 19 മുതല്‍ 28 വരെ തീയതികളിലായി നടക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി ലളിത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പയ്യന്നൂര്‍ പഴയ ബസ്റ്റാന്റിന് സമീപം ഷേണായി സ്‌ക്വയറില്‍ 19-ന് … Read More

കര്‍ഷകരേ കരുതിയിരിക്കണം വേനല്‍മഴയെ (ജാഗ്രതവേണം വിളകളോട്)

തളിപ്പറമ്പ്: തുടര്‍ന്നുകൊണ്ടിരിക്കുന്ന വേനല്‍മഴകാരണം കാര്‍ഷിക പരിചരണത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കണ്ണൂര്‍ കൃഷി വിജ്ഞാനകേന്ദ്രം നിര്‍ദ്ദേശിച്ചു. വേനല്‍ മഴ തുടര്‍ന്നു വരുന്ന സാഹചര്യത്തില്‍ പ്രധാന നാണ്യവിളകളായ തെങ്ങ്, കമുക്, കുരുമുളക് എന്നിവയ്ക്ക് കുമിള്‍ രോഗങ്ങളായ കൂമ്പ്ചീയല്‍, മഹാളി, ദ്രുതവാട്ടം എന്നിവയുണ്ടാകാന്‍ സാധ്യതകള്‍ … Read More