പുഴയില്‍ കാണാതായ കൃഷിവകുപ്പ് ജീവനക്കാരനെ കണ്ടെത്തിയില്ല, തെരച്ചിലിന് തളിപ്പറമ്പ് ഫയര്‍ഫോഴ്‌സും-
ശ്രീകണ്ഠാപുരം: പയ്യാവൂര്‍ പുഴയില്‍ വീണ് കാണാതായ ഇരിക്കൂര്‍ കൃഷി ഓഫിസ്സിലെ കൃഷി അസിസ്റ്റന്റ് മല്ലിശ്ശേരില്‍ അനില്‍ കുമാര്‍(34) നെ കണ്ടെത്താന്‍ അഗ്നിശമനസേനയും നാട്ടുകാരും തെരച്ചില്‍ തുടരുന്നു. ഇരിട്ടി ഫയര്‍ഫോഴ്‌സിനെ സഹായിക്കാനായി തളിപ്പറമ്പില്‍ നിന്നുള്ള അഗ്നിശമനസംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം 8 മണിക്ക് … Read More