ബദല്‍ ചിന്തകള്‍ കേരളത്തില്‍ നിന്ന് മാത്രം-മറിയം ധാവ്‌ളെ.

തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലയിലെ സ്ത്രീ ജനസംഖ്യയിലെ 64 ശതമാനത്തോളം സ്ത്രീകള്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അംഗങ്ങളാണെന്നത് അഭിമാനകരമാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ ജന.സെക്രട്ടറി മറിയം ധാവ്‌ളെ. ഇന്ത്യയില്‍ കേരളം മാത്രമാണ് വ്യത്യസ്തമായ ബദല്‍ സമീപനങ്ങള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. … Read More

ജനാധിപത്യ മഹിളാ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം-24,25,26 തീയതികളില്‍ തളിപ്പറമ്പില്‍

തളിപ്പറമ്പ്: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ് നഗരത്തില്‍ വിളംബരഘോഷയാത്ര നടന്നു. 24, 25, 26 തീയതികളില്‍ തളിപ്പറമ്പില്‍ വെച്ച് നടക്കുന്ന സമ്മേളനത്തിന്റെ പ്രചാരണത്തിനായി നടന്ന വിളംബരഘോഷയാത്രക്ക് സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.സന്തോഷ്, കെ.നാരായണന്‍, സി.എം.കൃഷ്ണന്‍, … Read More