യാത്രയ്ക്കു മുന്‍പ് അന്വേഷിക്കണം; കണ്ണൂരില്‍ നിന്നുള്ള ദുബായ്, ഷാര്‍ജ വിമാനങ്ങള്‍ റദ്ദാക്കി

  കണ്ണൂര്‍: വ്യോമപാതകള്‍ അടച്ചതുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ കാരണം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ചില വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. കണ്ണൂരില്‍ നിന്ന് ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള രണ്ട് സര്‍വീസുകളാണ് (Dubai and Sharjah flights) ഇന്ന് റദ്ദാക്കിയത്. യാത്ര … Read More

10 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ്; തിരുവനന്തപുരം വിമാനത്താവളത്തില്‍ യുവതിയും യുവാവും പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട. 10 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലപ്പുറം സ്വദേശികളായ 23കാരനും 21 വയസുള്ള യുവതിയുമാണ് ഞായറാഴ്ച രാത്രിയില്‍ (hybrid cannabis) പിടിയിലായത്. ഇരുവരും വിദ്യാര്‍ഥികള്‍ ആണെന്നാണ് റിപ്പോര്‍ട്ട്. പിടികൂടിയ കഞ്ചാവിന് 10 കോടി … Read More

ചൊറുക്കള-ബാവുപ്പറമ്പ്-മയ്യില്‍-കൊളോളം എയര്‍പോര്‍ട്ട് ലിങ്ക് റോഡ് എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കും-മന്ത്രി. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍

തളിപ്പറമ്പ്: ഉത്തര മലബാറിന്റെ ഗതാഗതടൂറിസം മേഖലയില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാക്കാന്‍ സാധിക്കുന്ന ചൊറുക്കളബാവുപ്പറമ്പ മയ്യില്‍ കൊളോളം എയര്‍പോര്‍ട്ട് ലിങ്ക് റോഡ് എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കുമെന്ന് തദ്ദേശ സ്വയം ഭരണ-ഗ്രാമവികസന- എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍. പൂര്‍ണ്ണമായും ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടും സ്ഥലം … Read More