നിബിന്‍മാത്യു എന്ന അക്കായി കാപ്പ പ്രകാരം ജയിലിലായി-
പയ്യാവൂര്‍: കാപ്പാ നിയമപ്രകാരം യുവാവിനെ ജയിലിലടച്ചു. പയ്യാവൂര്‍ പോലീസ് പരിധിയില്‍ ഏറ്റുപാറയിലെ പാത്തിക്കല്‍ ഹൗസില്‍ നിബിന്‍ മാത്യു എന്ന അക്കായി (28)നെയാണ് പയ്യാവൂര്‍ പോലീസ് എസ്.എച്ച്.ഒ കെ.ഉഷാദേവി അറസ്റ്റ് ചെയ്തത്. പയ്യാവൂര്‍, ഉളിക്കല്‍, കുടിയാന്‍മല പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ മയക്കുമരുന്ന് കേസുള്‍പ്പെടെ … Read More
