ആശ്വാസവാക്കുകളുമായി ബി.ജെ.പി നേതാക്കള്‍ ആല്‍ബര്‍ട്ടിന്റെ വീട്ടിലെത്തി.
ആലക്കോട്: നോര്‍ത്ത് ആഫ്രിക്കയിലെ സുഡാനില്‍ കലാപത്തില്‍ കൊല്ലപ്പെട്ട ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ വീട്ടില്‍ ആശ്വാസവുമായി ബിജെപി നേതാക്കളെത്തി. സംസ്ഥാന കമ്മറ്റി അംഗം എ.പി.ഗംഗാധരന്റെ നേതൃത്വത്തിലെത്തിയ സംഘം കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയും സമാശ്വസിപ്പിക്കുകയും ചെയ്തു. മേഖലാ ഉപാധ്യക്ഷ ആനിയമ്മ രാജേന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് പി.ബി.റോയ്, … Read More
