ഒത്തുപിടിച്ചാല്‍ മല മാത്രമല്ല, മാലിന്യവും പോകും-ഇത് അള്ളാംകുളത്തെ ഷബിത മോഡല്‍-സംസ്ഥാനത്തിന് മാതൃക-
തളിപ്പറമ്പ്: ഒത്തുപിടിച്ചാല്‍ മലയും പോരും എന്ന പഴഞ്ചൊല്ലിന് ഒത്തുപിടിച്ചാല്‍ മാലിന്യവും പോകും എന്ന തിരുത്തലുമായി തളിപ്പറമ്പ് നഗരസഭാ അള്ളാംകുളം വാര്‍ഡ് കൗണ്‍സിലറും വികസന സ്ഥിരം സമിതി അധ്യക്ഷയുമായ എം.കെ.ഷബിത. താലൂക്ക് ഗവ.ആശുപത്രിയുള്‍പ്പെടെ നിരവധി പൊതു സ്ഥാപനങ്ങളുള്ള തളിപ്പറമ്പ് നഗരസഭയിലെ 12ാം വാര്‍ഡായ … Read More
