മൂന്നര പതിറ്റാണ്ടിന്റെ സ്‌നേഹം പങ്കുവെച്ച്- അവര്‍ ഓര്‍മ്മത്തണലില്‍ ഒത്തുചേര്‍ന്നു.

തളിപ്പറമ്പ്:മൂന്നര പതിറ്റാണ്ടിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തു കൂടി. തളിപ്പറമ്പ് ചിന്മയ മിഷന്‍ കോളേജ് 1984-87 സാമ്പത്തിക ശാസ്ത്ര ബിരുദ വിദ്യാര്‍ത്ഥികളാണ് ചിന്മയവിദ്യാലയ അങ്കണത്തില്‍ സംഗമിച്ചത്. പി.വി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ഒ.കെ.നാരായണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. എം.ശശിധരന്‍, കെ.ടി.കുഞ്ഞികൃഷ്ണന്‍, വര്‍ഗ്ഗീസ് … Read More

നെല്ലിക്ക-പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

കുറുമാത്തൂര്‍: കുറുമാത്തൂര്‍ സൗത്ത് യു.പി.സ്‌കൂളില്‍ 1989-1990 കാലയളവില്‍ ഏഴാം ക്ലാസ്സില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ നെല്ലിക്ക എന്ന പേരില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിക്കുന്നു. സ്‌കൂളിന്റെ 114 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു സംഗമം നടത്തുന്നത്. അധ്യാപകരേയും കലാസാഹിത്യ മേഖലകളില്‍ മികവ് തെളിയിച്ചവരേയും … Read More

നൈറ്റ് ക്ലാസ്‌മേറ്റ്‌സിനും വരുന്നു ആലുംനി അസോസിയേന്‍-

തളിപ്പറമ്പ്: ആലുംനി അസോസിയേഷനുകളും ഒത്തുചേരലുകളും വലിയവലിയ കഥകളാവുന്ന കാലത്ത് ഇതാ ഒരു പുതിയ കൂട്ടായ്മ ഒരുങ്ങുന്നു. കടുത്ത ദാരിദ്ര്യം കാരണം പഠനം ഇടക്ക് വെച്ച് നിര്‍ത്തി ബീഡിതെറുപ്പിനും നെയ്ത്തുജോലിക്കും കാര്‍ഷികവൃത്തിയിലേക്കും തിരിഞ്ഞ എണ്ണൂറോളം പേരെ അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ ഉന്നതങ്ങളിലെത്തിച്ച ത്യാഗത്തിന്റെ കഥകളുമായിട്ടാണ് … Read More