എം.ഡി.എം.എയുമായി അമല്‍ കെ.റോയി അറസ്റ്റിലായി.

പയ്യന്നൂര്‍: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായി. ചെറുപുഴ മീന്തുള്ളിയിലെ കൊമരച്ചംപറമ്പില്‍ അമല്‍ കെ.റോയിയെയാണ്(27) ഇന്ന് പുലര്‍ച്ചെ 12.20 ന് പയ്യന്നൂര്‍ എസ്.ഐ എം.വി.ഷിജുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. 150 മില്ലിഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. പെരുമ്പ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന് സമീപത്തുവെച്ചാണ് ഇയാളെ പിടികൂടിയത്. സീനിയര്‍ … Read More