ഉളിക്കൊമ്പന്‍ ഒരാളെ ചവിട്ടിക്കൊന്നു-
ഉളിക്കല്‍: ഉളിക്കൊമ്പന്റെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു. ഉളിക്കലിലെ ആര്‍ത്തസേരില്‍ ജോസ്(65) ആണ് മരിച്ചത്. ജോസിന്‍രെ ആന്തരീകാവയവങ്ങളെല്ലാം പറത്തുവന്ന നിലയിലും കൈകള്‍ ഒടിഞ്ഞ് തൂങ്ങിയ നിലയിലുമാണ്. ബസ്റ്റാന്റിന് സമിപം മല്‍സ്യ മാര്‍ക്കറ്റിനടുത്ത് കുറ്റിക്കാട്ടില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ഇന്നലെ ആന … Read More