തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ പാമ്പ് വളര്‍ത്തല്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് ഉപേക്ഷിക്കപ്പെട്ട ആംബുലന്‍സിലാണോ?
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ പാമ്പ് വളര്‍ത്തല്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് ഉപേക്ഷിക്കപ്പെട്ട ആംബുലന്‍സിലാണോ? ആംബുലന്‍സ് പരിസരത്ത് പാമ്പുകളെ കണ്ടതായി രോഗികളും കൂട്ടരിപ്പുകാരും പരാതിപ്പെടുന്നു. കഴിഞ്ഞ ദിവസമാണ് ഇവിടെ രോഗിയുടെ കൂട്ടിരിപ്പുകാരിയായി എത്തിയ സ്ത്രീക്ക് പേവാര്‍ഡില്‍ വെച്ച് പാമ്പുകടിയേറ്റത്. താലൂക്ക് ആശുപത്രിക്ക് 10 … Read More
