ആംബുലന്‍സ് ഡ്രൈവറെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ആറുപേര്‍ക്കെതിരെ കേസ്, മൂന്നുപേര്‍ അറസ്റ്റില്‍.
പരിയാരം: ആംബുലന്‍സ് ഡ്രൈവറും സി.ഐ.ടി.യു നേതാവുമായ പിലാത്തറയിലെ റിജേഷിനെ(32) ബിയര്‍കുപ്പികൊണ്ട് കുത്തി വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആറുപേര്‍ക്കെതിരെ പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു, മൂന്ന് പേര്‍ അറസ്റ്റില്‍. ചന്ദ്രന്‍, ശരത്ത്, അശ്വിന്‍ എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. ഇന്ന് ഉച്ചകഴിഞ്ഞ് … Read More
