നാട്ടു വീരപ്പന്‍മാര്‍ സജീവം ചന്ദനക്കൊള്ള തുടരുന്നു, പോലീസ് നിര്‍ജീവം–ചെറുവിച്ചേരിയില്‍ നിന്ന് രണ്ട് ചന്ദനമരങ്ങള്‍ മോഷണം പോയി
പരിയാരം: ചന്തപ്പുര ചെറുവിച്ചേരിയില്‍ നിന്ന് രണ്ട് ചന്ദന മരങ്ങള്‍ മോഷ്ടാക്കള്‍ മുറിച്ച് കടത്തി. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് മുറിച്ച് കടത്തിയതെന്ന് സംശയിക്കുന്നു. ചെറുവിച്ചേരി സ്വദേശി പി.കെ.കൃഷ്ണന്റെ ഉടമസ്ഥതയിലുള്ള പറമ്പില്‍ നിന്നാണ് ചന്ദന മരങ്ങള്‍ മോഷണം പോയത്. മുറിച്ച ചന്ദനമരം കടത്തുന്നതിനിടയില്‍ മരകഷണങ്ങള്‍ റോഡിനരികില്‍ … Read More
