അങ്ങാടിക്കപ്പുറത്ത്-38 വര്‍ഷം തികയുന്നു-
മലയാള സിനിമയുടെ നാഴികക്കല്ലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന സിനിമകള്‍ നിര്‍മ്മിച്ച ബാനറാണ് ജെ.എം.ജെ.ആര്‍ട്‌സ്. എം.ഡി.ജോര്‍ജ്, ഭാര്യ റോസമ്മ ജോര്‍ജ് എന്നിവരായിരുന്നു നിര്‍മ്മാതാക്കള്‍. ഏയ്ഞ്ചല്‍ ഫിലിംസ് എന്ന പേരില്‍ വിതരണ കമ്പനി നടത്തിയിരുന്ന ഇവര്‍ 1981 ലാണ് എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഓപ്പോള്‍ എന്ന … Read More
