കണ്ണൂര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസ് കെട്ടിട ഭാഗങ്ങള്‍ വിട്ടു നല്‍കരുത്… കെ.ജി.ഒ.യു
കണ്ണൂര്‍: ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തിന്റെ 2,3 നിലകള്‍ കോടതി പ്രവര്‍ത്തനത്തിന് വിട്ടു നല്‍കരുതെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസ് കെട്ടിടത്തിന്റെ 2, 3 നിലകളാണ് മുന്‍സിഫ് കോടതി, കുടുംബകോടതി എന്നിവയുടെ … Read More
