വനം മന്ത്രി രാജിവെക്കണം- അനൂപ് ജേക്കബ് എംഎല്‍എ—കേരളാ കോണ്‍ഗ്രസ്(ജേക്കബ്) കണ്ണൂര്‍ ജില്ലാ നേതൃക്യാമ്പ് സമാപിച്ചു.
ഇരിട്ടി: വര്‍ദ്ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളുടെ ഫലമായി കര്‍ഷകരുടെ ജീവന്‍ അപഹരിക്കപ്പെടുന്ന സാഹചര്യത്തില്‍ വനംമന്ത്രി തല്‍സ്ഥാനത്ത് തുടരുന്നതിന് യാതൊരു വിധത്തിലുള്ള ന്യായീകരണങ്ങളുംമില്ലെന്നും അദ്ദേഹം രാജിവെച്ചു പുറത്തു പോകണമെന്നും കേരള കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ് എംഎല്‍എ ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് … Read More
