വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി ജനം, എന്തിനാണ് ഈ പൊതുവിതരണ വകുപ്പ്-
ഏറെ പ്രതീക്ഷകളോടെയാണ് വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാറിനെ ജനങ്ങള്‍ വരവേറ്റത്. എന്നാല്‍ ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ഇതേവരെ സര്‍ക്കാറിന് സാധിച്ചിട്ടില്ല. കെ.എസ്.ആര്‍.ടി.സി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഏര്‍പ്പെടുത്തിയാല്‍ എല്ലാം ആയെന്ന മട്ടിലാണ് സര്‍ക്കാറിന്റെ പോക്ക്. ജനങ്ങളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന … Read More
