ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സെല്‍ രൂപീകരിച്ചിരിച്ചു.

കണ്ണൂര്‍: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പോലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറലിന്റെ (ക്രമസമാധാനവിഭാഗം)നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സെല്‍ രൂപീകരിച്ചിരിച്ചു. ദിവസം മുഴുവന്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഈ സെല്ലിലേക്ക്, ലഹരി ഉപയോഗത്തെക്കുറിച്ചോ ലഹരി വില്‍പ്പനയെക്കുറിച്ചോ ലഹരി കടത്തിനെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ … Read More

അടിയന്തരാവസ്ഥ വിരുദ്ധ ദിനം ആചരിച്ചു-

കണ്ണൂര്‍:അടിയന്തരാവസ്ഥ ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങള്‍ കാറ്റില്‍ പറത്തുകയും ജനങ്ങളുടെ മൗലിക അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്ത കാലഘട്ടമായിരുന്നുവെന്ന് ജനതാദള്‍(എസ്)സംസ്ഥാന ജന.സക്രട്ടറി പി.പി.ദിവാകരന്‍ പറഞ്ഞു. ജനതാദള്‍ (എസ്) കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അടിയന്തരാവസ്ഥ വിരുദ്ധ ദിനം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. … Read More

ലഹരിക്കെതിരെ യോദ്ധാവാകാന്‍ കൂട്ടയോട്ടം

ധര്‍മ്മശാല: ലഹരിക്കെതിരെ പോരാടാന്‍ കേരളാ പോലീസിന്റെ യോദ്ധാവ് പരിപാടിയില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. കെ.എ.പി 4-ാം ബറ്റാലിയനാണ് വിദ്യാര്‍ത്ഥികളെയും യുവാക്കളെയും അണിനിരത്തി ആന്റി നാര്‍ക്കോട്ടിക് റണ്‍ എന്ന പേരില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചത്. പറശ്ശിനിക്കടവ് മുതല്‍ കെ.എ.പി നാലാം ബറ്റാലിയന്‍ ആസ്ഥാനം വരെയായിരുന്നു കൂട്ടയോട്ടം. … Read More

ലഹരി വിരുദ്ധ സ്‌ക്വാഡ് മലയോരത്തും സജീവം-പയ്യാവൂരില്‍ 4 കേസ്-

പയ്യാവൂര്‍: റൂറല്‍ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡ് മലയോര പ്രദേശങ്ങളിലും പരിശോധന ഊര്‍ജ്ജിതമാക്കി. പയ്യാവൂരില്‍ കണ്ണൂര്‍ റൂറല്‍ എസ്പിയുടെ കീഴിലുള്ള ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡും (DANSAF) പയ്യാവൂര്‍ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ പിടിയില്‍ ആയത്. പൈസക്കരി … Read More

പ്ലാസ്റ്റിക്ക് വിറ്റു-പഞ്ചായത്ത് പിടിച്ചു-പതിനായിരം പിഴ വിധിച്ചു-

ചെങ്ങളായി: നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു, പതിനായിരം രൂപ പിഴയിട്ടു. ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍  ആന്റി  പ്ലാസ്റ്റിക് വിജിലന്‍സ് ടീം നടത്തിയ പരിശോധനയിലാണ് നിരോധിത ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷിന്റെ നേതൃത്വത്തിലാണ് കടകളില്‍ പരിശോധന നടത്തിയത്. വളക്കൈ … Read More

ലഹരി വസ്തുക്കളുടെ വ്യാപനവും, രാഷ്ട്രീയ കൊലപാതകങ്ങളും ജീവിതത്തിന് ഭീഷണി- ഐ.എസ്.എം.

  തളിപ്പറമ്പ്:ദിനംപ്രതിയെന്നോണം വര്‍ദ്ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ വ്യാപനവും, മതത്തിന്റെയും, രാഷ്ട്രീയത്തിന്റെയും പേരില്‍ നടക്കുന്ന കൊലപാതകളും ജനങ്ങളുടെ  ജീവിതത്തിന് ഭീഷണിയാണെന്ന് ഐ.എസ്.എം. തളിപ്പറമ്പ് മണ്ഡലം സംഗമം അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഹരി വസ്തുക്കളുമായി പിടിയാകുന്നവരില്‍ ഏറെയും, വിദ്യാര്‍ത്ഥികളും യുവാക്കളുമാണ്. ലഹരി … Read More