മയക്കുമരുന്നുകള്‍ക്കെതിരെ യോദ്ധാവാകുക-തളിപ്പറമ്പ് ജനമൈത്രിപോലീസ് ഫാളാഷ്‌മോബ് സംഘടിപ്പിച്ചു.
തളിപ്പറമ്പ്: വ്യക്തി മാത്രമല്ല, കുടുംബവും സമൂഹവും എന്നതിലുപരി ഒരു തലമുറതന്നെ മയക്കുമരുന്നുകളുടെ ഉപയോഗം മൂലം ഇല്ലാതാവുകയാണെന്ന് തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി. ഇതിനെതിരെ ശക്തമായ ചെറുത്ത് നില്‍പ്പിന് തന്നെ യുവതലമുറ തയ്യാറാകണമെന്ന് അവര്‍ പറഞ്ഞു. ജനമൈത്രി പോലീസ് സ്‌റ്റേഷന്‍ തളിപ്പറമ്പിന്റെ നേതൃത്വത്തില്‍ യോദ്ധാവ് … Read More