ശരത്‌ലാല്‍-കൃപേഷ് അനുസ്മരണം
തളിപ്പറമ്പ്: ശരത്‌ലാല്‍, ക്യപേഷ് അനുസ്മരണ ദിനാചരണത്തില്‍ പരിയാരം സെന്റര്‍ യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. പരിയാരം മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് പി.വി.സജീവന്‍ ഉദ്ഘടനം ചെയ്തു. ജെയിസണ്‍ മാത്യു അധ്യക്ഷത വഹിച്ചു. കെ.വി.സുരാഗ്, കെ.അജിത്ത്, ഇ.അഖില്‍, … Read More
