പുരസ്ക്കാരങ്ങളും ഫെലോഷിപ്പുകളും-ഇപ്പോള്‍ അപേക്ഷിക്കാം-
നാടന്‍ കലാകാര പുരസ്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കേരള ഫോക്ലോര് അക്കാദമി 2021ലെ നാടന്‍ കലാകാര പുരസ്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലമാണ് അവാര്‍ഡിന് പരിഗണിക്കുക. കലാകാരന്റെ പേര്, വിലാസം, ജനന തീയതി, അവാര്‍ഡിന് അപേക്ഷിക്കുന്ന … Read More
