എ.പ്രസന്ന ടീച്ചര്‍(74)നിര്യാതയായി..
തളിപ്പറമ്പ്: മൂത്തേടത്ത് എച്ച് എസ് എസ്. റിട്ടയേഡ് അധ്യാപിക തൃച്ചംബരത്തെ എ.പ്രസന്ന (74) നിര്യാതയായി. ഭര്‍ത്താവ്: തളിപ്പറമ്പ് സീതി സാഹിബ് ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്ന പരേതനായ പോത്തേര വീട്ടില്‍ കുഞ്ഞികണ്ണന്‍ മാസ്റ്റര്‍. മക്കള്‍: രമ (ദുബായ്), എ.ശ്രീരാം. മരുമക്കള്‍: വിനോദ് കുമാര്‍ കോമത്ത് … Read More
