കരുണവറ്റാത്ത സമൂഹം ഇവിടെയുണ്ടെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍.
മുഴപ്പിലങ്ങാട്: ജീവിതത്തില്‍ പ്രതിസന്ധി നേരിടുന്നവരെ സഹായിക്കാന്‍ കരുണ വറ്റാത്ത പൊതുസമൂഹമുണ്ടെന്ന് തെളിയിക്കുകയാണ് ഈ നാട്ടിലെ കൂട്ടായ്മയെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍. അറത്തില്‍ റോഷിന്‍ കുടുംബ സഹായ കമ്മിറ്റി നിര്‍മ്മിച്ച ‘വിജയം’ വീടിന്റെ താക്കോല്‍ദാനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു … Read More
