ശ്രീകേശ് നമ്പൂതിരിക്ക് ദാരുണാന്ത്യം.
പയ്യന്നൂര്‍: എടാട്ട് ദേശീയ പാതയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന് ലോറിയിടിച്ച് ദാരുണാന്ത്യം. കൈതപ്രം സ്വദേശി ശ്രീകേശ് നമ്പൂതിരി(32)യാണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം ആറോടെ പയ്യന്നൂരിലെ ഒരു സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ ക്ലാസെടുത്ത് മടങ്ങും വഴിയാണ് അപകടം. കടവക്കാട് ഗണപതി നമ്പൂതിരിയുടെയും(ദീപ ഹാര്‍ഡ്‌വേയെര്‍സ്, … Read More
