ചവനപ്പുഴ ഗവ: എല്‍.പി സ്‌കൂളിന് സമീപത്തെ അരിവിരുത്തി ദേവകി (96) നിര്യാതയായി.
ചവനപ്പുഴ:ചവനപ്പുഴ ഗവ: എല്‍.പി സ്‌കൂളിന് സമീപത്തെ അരിവിരുത്തി ദേവകി (96) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞപ്പ. മക്കള്‍, കല്യാണി, ഭാര്‍ഗ്ഗവി, പരേതരായ ഭാസ്‌കരന്‍, രാഘവന്‍. മരുമക്കള്‍: കാര്‍ത്ത്യായനി, ബേബി, പത്മനാഭന്‍, പരേതനായ കുഞ്ഞിരാമന്‍. ശവസംസ്‌കാരം ഇന്ന് (5-08-23 )വൈകുന്നേരം 6 മണിക്ക് … Read More
