പോക്‌സോ– സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടെറി അറസ്റ്റില്‍.
പരിയാരം: പോക്‌സോ പ്രകാരം കേസെടുത്ത സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടെറി അറസ്റ്റില്‍. ചെറുതാഴം ഹനുമരമ്പലത്തിലെ ജീവനക്കാരനും സിപിഎം കല്ലംവള്ളി മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കരയടത്ത് വീട്ടില്‍ മധുസൂദനനെയാണ് (43) ഇന്ന് വൈകുന്നേരം പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ വെച്ച് പരിയാരം പോലീസ് അറസ്റ്റ് … Read More
