അരുണാചലില്‍ ബി.ജെ.പി കേവലഭൂരിപക്ഷവും കടന്നു.
ഇറ്റാനഗര്‍: അരുണാചലില്‍ കേവല ഭൂരിപക്ഷം കടന്നും ബിജെപി മുന്നേറ്റം, 33 സീറ്റുകളില്‍ ലീഡ്; സിക്കിമില്‍ എസ്‌കെഎം പടയോട്ടം. അരുണാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ രണ്ടുമണിക്കൂര്‍ പിന്നിടുമ്പോള്‍ കേവലം ഭൂരിപക്ഷം കടന്നും ലീഡ് ഉയര്‍ത്തി ബിജെപി. സിക്കിമില്‍ എസ്‌കെഎം പടയോട്ടം സിക്കിമില്‍ … Read More
