ഏഴുസുന്ദരരാത്രികള്‍ പിറന്നിട്ട് ഇന്നേക്ക് 57 വര്‍ഷം
തോപ്പില്‍ ഭാസിയുടെ പ്രശസ്ത നാടകം അശ്വമേധം ചലച്ചിത്രമായി റിലീസ് ചെയ്തിട്ട് ഇന്നേക്ക് 57 വര്‍ഷം പിന്നീടുന്നു. എ.വിന്‍സന്റ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സത്യന്‍, പ്രേംനസീര്‍, മധു, ഷീല, ഇന്ദിരാ തമ്പി, സുകുമാരി, പി.ജെ.ആന്റണി, അടൂര്‍ ഭാസി, ബഹദൂര്‍, കാമ്പിശ്ശേരി … Read More
