അതുല്‍ ജോര്‍ജിന്റെ ശവസംസ്‌ക്കാരം സപ്തംബര്‍-18 ന് തിങ്കളാഴ്ച്ച നടക്കും.

തളിപ്പറമ്പ്: കാനഡയില്‍ മരണപ്പെട്ട അതുല്‍ ജോര്‍ജിന്റെ ശവസംസ്‌ക്കാരം സപ്തംബര്‍-18 ന് തിങ്കളാഴ്ച്ച വൈകുന്നേരം ആറിന് പുഷ്പഗരിയിലുള്ള തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന പള്ളിയുടെ സെമിത്തേരിയില്‍ നടക്കും. സപ്തംബര്‍ നാലിനാണ് വിനോദയാത്രക്കിടയില്‍ ബോട്ടില്‍ നിന്ന് അബദ്ധത്തില്‍ വീണ് അതുല്‍ ജോര്‍ജ് മരണപ്പെട്ടത്. പൊതുദര്‍ശനത്തിനുള്ള … Read More

അതുല്‍ ജോര്‍ജിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ബി.ജെ.പി ഇടപെടുന്നു-

തളിപ്പറമ്പ്: കാനഡയില്‍ നിര്യാതനായ പുഷ്പഗിരി സ്വദേശി അതുല്‍ ജോര്‍ജിന്റെ മൃതദേഹം അടിയന്തിരമായി നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബി ജെ പി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി വി.മുരളിധരന് ഫാക്‌സ് സന്ദേശം അയച്ചു. ഇതേതുടര്‍ന്ന് ഇന്ന് മന്ത്രിയുടെ ഓഫീസില്‍ നിന്നും … Read More

അതുല്‍ ജോര്‍ജിന്റെ മൃതദേഹം സപ്തംബര്‍ 14 ന് എത്തിയേക്കും, മൃതദേഹം ഇന്ന് രാവിലെ ബന്ധുക്കള്‍ ഏറ്റുവാങ്ങി.

തളിപ്പറമ്പ്: കാനഡയില്‍ സപ്തംബര്‍ നാലിന് മരണപ്പെട്ട പുഷ്പഗിരി ചാച്ചാജി റോഡിലെ അതുല്‍ ജോര്‍ജിന്റെ മൃതദേഹം ഇന്ന് രാവിലെ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകിട്ടി. മൃതദേഹം സപ്തംബര്‍ 14 ന് പുഷ്പഗിരി ചാച്ചാജി റോഡിലെ വീട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍. ഭാര്യ … Read More

അതുല്‍ ജോര്‍ജിന്റെ മൃതദേഹം നാട്ടിലെത്താന്‍ വൈകിയേക്കും.

തളിപ്പറമ്പ്: കാനഡയില്‍ മരണപ്പെട്ട പുഷ്പഗിരി ചാച്ചാജി റോഡിലെ അതുല്‍ ജോര്‍ജിന്റെ മൃതദേഹം നാട്ടിലെത്താന്‍ വൈകിയേക്കും. ഇന്ന് മരണപ്പെട്ട അതുലിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നിയമപരമായ ചില നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ ഡോ.ജീവയോടൊപ്പം കാനഡയിലുള്ള എഞ്ചിനീയറായ അതുല്‍ ഭാര്യയുടെ പ്രസവം കഴിഞ്ഞ് … Read More