കുറ്റിക്കോലിലെ യുവാവിനെ കാണാതായി.
തളിപ്പറമ്പ്: യുവാവിനെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കുറ്റിക്കോല്‍ യുവജന വായനശാലക്ക് സമീപത്തെ വാഴവളപ്പില്‍ വീട്ടില്‍ വി.വി.മുരളീധരന്റെ മകന്‍ അതുല്‍ മുരളീധനെയാണ്(24)കാണാതായത്. ഇക്കഴിഞ്ഞ 10 ന് രാവിലെ ഏഴിന് വീട്ടില്‍ നിന്നും പോയ അതുല്‍ തിരികെ വന്നില്ലെന്ന അച്ഛന്‍ വി.വി.മുരളീധരന്റെ … Read More
