പോലീസുകാരെ ലോറിയിടിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവം : മുഖ്യപ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
തളിപ്പറമ്പ്: രാത്രികാല പെട്രോളിങ്ങിനിടയില്‍ പോലീസുകാരെ ലോറിയിടിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ജാമ്യം. മാട്ടൂല്‍ നോര്‍ത്ത് സ്വദേശികളായ മൊഹിയുദ്ദീന്‍പള്ളിക്ക് സമീപത്തെ പൂവത്തിന്‍കീഴില്‍ പി.കെ.ഇര്‍ഫാന്‍(29), ജുമാമസ്ജിദിന് സമീപത്തെ ബയാന്‍ ഹൗസില്‍ ബി.ഹാഷിം(27) എന്നിവര്‍ക്കാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഏപ്രില്‍ 10 … Read More
