ഭാര്യയുടെ പല്ലടിച്ച് കൊഴിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസ്.

പെരിങ്ങോം: ഭാര്യയുടെ പല്ലടിച്ച് കൊഴിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ പേരില്‍ പോലീസ് കേസെടുത്തു. പുറക്കുന്ന് പെരുന്തട്ടയിലെ പടിഞ്ഞാറേവീട്ടില്‍ പി.വി.രാജേഷിന്റെ(40) പേരിലാണ് കേസ്. ഭാര്യ തിരുവനന്തപുരം തൈക്കാട് ജഗതിയിലെ കാരക്കാട്ട് ടി.സി 16/1085 കാര്‍ത്തിക വീട്ടില്‍ എം.പൂജ കൃഷ്ണന്റെ (29)പരാതിയിലാണ് കേസ്. വിവാഹശേഷം പുറക്കുന്നിലെ … Read More

ആശുപത്രി വാര്‍ഡിലെ സ്ത്രീകളുടെ കുളിമുറിയില്‍ ഭാര്യയെ ബിയര്‍കുപ്പി കൊണ്ട് മര്‍ദ്ദിച്ച ഭര്‍ത്താവിനെതിരെ കേസ്.

പയ്യന്നൂര്‍: ആശുപത്രിയിലെ സ്ത്രീകളുടെ വാര്‍ഡിലെ കുളിമുറിയില്‍ വെച്ച് ഭാര്യയെ ആക്രമിച്ച ഭര്‍ത്താവിനെതിരെ  പോലീസ് കേസെടുത്തു. ചിറ്റാരിക്കല്‍ കമ്പല്ലൂര്‍ അമ്പേച്ചാലിലെ സുരേന്ദ്രന്റെ പേരിലാണ് കേസ്. ഏപ്രില്‍ 7 ന് വൈകുന്നേരം 3.45 ന് പയ്യന്നൂര്‍ ഗവ.താലൂക്ക് ആശുപത്രിയിലെ സ്ത്രീകളുടെ വാര്‍ഡിലെ കുളിമുറിയില്‍ വെച്ച് … Read More

ഭാര്യയെ പിച്ചാത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് റിമാന്‍ഡില്‍

തളിപ്പറമ്പ്: ഭാര്യയെ പിച്ചാത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് റിമാന്‍ഡില്‍. ആന്തൂര്‍ തളിയില്‍ കണ്ടന്‍ചിറക്കല്‍ ലാലേഷിനെയാണ്(42) തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്. 13 ന് വൈകുന്നേരം ഏഴിന് ഭാര്യ സജിനിയെ കത്തിവാളിന്റെ പിടികൊണ്ട് കൈക്ക് അടിക്കുകയും പിച്ചാത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു എന്ന … Read More