തോമസ് മാഷ് വരും-ജീവിതത്തിലെ സുപ്രധാനമായ തീരുമാനമെന്നും തോമസ്.
കൊച്ചി: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ കെ.വി.തോമസ് കണ്ണൂരിലെത്തും. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുമെന്ന് മുതിര്‍ന്ന നേതാവ് കെ.വി.തോമസ്, ജീവിതത്തിലെ സുപ്രധാന തീരുമാനം അറിയിക്കാനാണ് വാര്‍ത്താസമ്മേളനമെന്നും അദ്ദേഹം പറഞ്ഞു. പങ്കെടുത്താല്‍ പാര്‍ട്ടിക്ക് പുറത്തായിരിക്കുമെന്ന കെ.സുധാകരന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് … Read More
