പൂട്ടിയിടല്‍-കേസ്-ഒഴിപ്പിക്കല്‍-ജപ്തി-ഇനി ലേലം. തളിപ്പറമ്പ് സഹകരണ പ്രസ്സ് തീര്‍ന്നു.

തളിപ്പറമ്പ്: കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന ഒരു സഹകരണ സ്ഥാപനം കൂടി മണ്ണടിഞ്ഞു. ബ്ലോക്ക് കമ്മറ്റി സെക്രട്ടെറി എം.എന്‍.പൂമംഗലം പ്രസിഡന്റായ മഹാത്മജി തളിപ്പറമ്പ് കോ-ഓപ്പറേറ്റീവ് പ്രിന്റിംഗ് പ്രസ്സാണ് ജപ്തിനടപടിക്ക് ശേഷം ലേലം ചെയ്യാനായി തളിപ്പറമ്പ് മുന്‍സിഫ് കോടതി ഉത്തരവിട്ടിരിക്കുന്നത്. 1985 കാലഘട്ടത്തില്‍ ആരംഭിച്ച കോ-ഓപ്പറേറ്റീവ് … Read More

നല്ല ഒന്നാന്തരം സര്‍ക്കാര്‍ തേക്കുകളും മറ്റ് മരങ്ങളും വാങ്ങാന്‍ അവസരം.

കണ്ണോത്ത്: കേരള വനം വകുപ്പിന്റെ കണ്ണോത്ത് ഗവ.ടിമ്പര്‍ ഡിപ്പോയില്‍ തേക്ക് മറ്റ് ഇതര തടികളുടെ 2022 സെപ്തംബര്‍ മാസത്തെ വില്‍പ്പന സെപ്തംബര്‍1, 13, 28 തിയ്യതികളില്‍ നടക്കും. കണ്ണവം റേഞ്ച് 1958, 1959 തേക്ക് തോട്ടങ്ങളില്‍ നിന്നും ശേഖരിച്ച് ഗുണനിലവാരമുള്ള വിവിധ … Read More

വനംവകുപ്പിന്റെ ഒന്നാംതരം മരങ്ങള്‍ വാങ്ങാന്‍ സുവര്‍ണാവസരം-

കണ്ണൂര്‍: കേരള വനം വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കണ്ണോത്ത് ഗവണ്മെന്റ് ടിമ്പര്‍ ഡെപ്പോയില്‍ 2022 ഓഗസ്റ്റ് മാസത്തെ തടി ലേല വില്‍പ്പന ആഗസ്ത്-6, 17, 25 തീയകികളില്‍ നടക്കും. കണ്ണവം ഫോറസ്റ്റ് റേഞ്ചില്‍ നിന്നുള്ള 1958, 1959 കാലഘട്ടത്തിലെ തേക്ക് തോട്ടത്തില്‍ … Read More

ദാ നോക്ക്-നല്ല ഒന്നാംനമ്പര്‍ സര്‍ക്കാര്‍ മരങ്ങള്‍ വില്‍പ്പനക്ക്-

കണ്ണവം ഫോറസ്റ്റ് റേഞ്ചില്‍ നിന്നുള്ള 1958, 1959 തേക്ക് തോട്ടങ്ങളിലെ ഗുണമേന്‍മയേറിയ വിവിധ ക്ലാസ്സുകളില്‍പ്പെട്ട തേക്ക് തടികളുടെയും ഇരുള്‍, മരുത്, കരിമരുത്, മഹാഗണി, പൂവം, ചടച്ചി, ആഞ്ഞിലി, കുന്നിവാക എന്നീ തടികളുടെയും വില്പനയാണ് നടക്കുന്നത്. കണ്ണോത്ത്: കേരള വനം വകുപ്പിന്റെ കീഴില്‍ … Read More

വനം വകുപ്പിന്റെ നല്ല ഒന്നാംനമ്പര്‍ തേക്ക്–ലേലം ഏഴിനും 22 നും-

കണ്ണൂര്‍: വനം വകുപ്പിന്റെ കണ്ണോത്ത് ഗവ.ടിമ്പര്‍ ഡിപ്പോയില്‍ തേക്ക് തടികളുടെ വില്‍പന ജനുവരി ഏഴ്, 22 തീയതികളില്‍ നടക്കും. ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് https://www.mstcecommerce.com/ വഴി രജിസ്റ്റര്‍ ചെയ്യാം. കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയിലും രജിസ്‌ട്രേഷന്‍ നടത്താം. താല്‍പര്യമുള്ളവര്‍ പാന്‍കാര്‍ഡ്, … Read More

വനം വകുപ്പിന്റെ തേക്ക്തടി വേണോ–ലേലം ഡിസംബര്‍ എട്ടിനും 24 നും-

കണ്ണൂര്‍: വനംവകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക് ഉള്‍പ്പെടെയുള്ള തടികളുടെ ലേലം ഡിസംബര്‍ എട്ട്, 24 തീയതികളില്‍ നടക്കും. ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍ ചെയ്യണം. പാന്‍കാര്‍ഡ്, ദേശസാല്‍കൃത ബാങ്ക് പാസ് ബുക്ക്, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ്, … Read More