ഗിരീഷിന്റെ ഓട്ടോ ടാക്‌സി കത്തിച്ചിട്ട് അഞ്ചു മാസം, പ്രതികളെ കണ്ടെത്താനാകാതെ പരിയാരം പോലീസ്
പരിയാരം: ഏര്യത്തെ ജനസേവന കേന്ദ്രം ഉടമയും, വ്യാപാരി വ്യവസായി സമിതി യൂണിറ്റ് സെക്രട്ടറിയുമായ പി.പി.ഗിരീഷിന്റെ ഓട്ടോ ടാക്‌സി കത്തിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാനാവാതെ പരിയാരം പോലീസ് ഇരുട്ടില്‍ തപ്പുന്നു. ഈ വര്‍ഷം ഏപ്രില്‍ അഞ്ചിന് പുലര്‍ച്ചെയാണ് അജ്ഞാതര്‍ വാഹനം തീവെച്ച് നശിപ്പിച്ചത്. … Read More
