നടുവില്‍-പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ല- ഇന്ന് നേതാക്കള്‍ പ്രതിപക്ഷനേതാവിനെ കാണും-
നടുവില്‍: നടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ ഉടലെടുത്ത സംഘടനാ വിഷയങ്ങള്‍ പരിഹാരമാകാതെ തുടരുന്നു. കെ.റെയില്‍ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ ഡി.സി.സി നിര്‍ദ്ദേശപ്രകാരം വിളിച്ച് ചേര്‍ത്ത ആലക്കോട് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി യോഗമാണ് ഭാരവാഹികളുടെ … Read More
