ക്വാറികള്‍ക്ക് അനുമതിനല്‍കുന്നതിനെതിരെ താലൂക്ക് വികസനസമിതി യോഗത്തില്‍ വിമര്‍ശനവുമായി ബേബി ഓടംപള്ളില്‍.
തളിപ്പറമ്പ്: നടുവില്‍ ഗ്രാമപഞ്ചായത്തില്‍ ക്വാറികള്‍ക്ക് അനുമതിനല്‍കുന്ന കാര്യത്തില്‍ റവന്യൂ വകുപ്പിന്റെ ഇടപെടല്‍ സത്യസന്ധമാവണമെന്ന് നടുവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളില്‍ ആവശ്യപ്പെട്ടു. പാത്തന്‍പാറയിലെ ക്വാറി അടച്ചുപൂട്ടിയത് ഉള്‍പ്പെടെയുള്ള പ്രശ്‌നത്തില്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് എന്‍.ഒ.സി നല്‍കിയില്ലെങ്കിലും എല്ലാ കടമ്പകളും കടന്ന് … Read More
