ചിറവക്ക് ശിവമയത്തിലെ ബാലരാജ് എന്ന ബാജു(60)പൂനെയില്‍ നിര്യാതനായി
തളിപ്പറമ്പ്: ചിറവക്ക് ശിവമയത്തിലെ ബാലരാജ് എന്ന ബാജു(60)പൂനെയില്‍ നിര്യാതനായി. പൂനെ റെയില്‍വെയില്‍ ഉദ്യോഗസ്ഥനാണ്. പരേതരായ എം വേണു ഗോപലന്‍(റിട്ട: മാനേജര്‍ നെടുങ്ങാടി ബാങ്ക്)-പി.ശോഭനവല്ലി ദമ്പതികളുടെ മകനാണ്. ഭാര്യ: സിന്ധു. മകള്‍: അരുന്ധതി. സഹോദരങ്ങള്‍: ബാലമുരളി(പഞ്ചാബ് നാഷണല്‍ ബാങ്ക്) രാജശ്രീ(കല്‍പ്പറ്റ), ശ്രീരേഖ(ദുബായ്). ശവസംസ്‌ക്കാരം … Read More
