ചിറവക്ക് ശിവമയത്തിലെ ബാലരാജ് എന്ന ബാജു(60)പൂനെയില്‍ നിര്യാതനായി

തളിപ്പറമ്പ്: ചിറവക്ക് ശിവമയത്തിലെ ബാലരാജ് എന്ന ബാജു(60)പൂനെയില്‍ നിര്യാതനായി.

പൂനെ റെയില്‍വെയില്‍ ഉദ്യോഗസ്ഥനാണ്.

പരേതരായ എം വേണു ഗോപലന്‍(റിട്ട: മാനേജര്‍ നെടുങ്ങാടി ബാങ്ക്)-പി.ശോഭനവല്ലി ദമ്പതികളുടെ മകനാണ്.

ഭാര്യ: സിന്ധു.

മകള്‍: അരുന്ധതി.

സഹോദരങ്ങള്‍: ബാലമുരളി(പഞ്ചാബ് നാഷണല്‍ ബാങ്ക്) രാജശ്രീ(കല്‍പ്പറ്റ), ശ്രീരേഖ(ദുബായ്).

ശവസംസ്‌ക്കാരം ഫിബ്രവരി മൂന്നിന് (തിങ്കള്‍)പുനൈയില്‍ നടക്കും.

തളിപ്പറമ്പ് കോടതിയിലെ അഭിഭാഷകനായിരുന്ന പരേതനായ അഡ്വ. മുത്തുകൃഷ്ണ കുറുപ്പിന്റെ മരുമകനാണ് പരേതന്‍.