എല്ലാമേഖലയിലും ബാലസൗഹൃദഅന്തരീക്ഷം സൃഷ്ടിക്കണം: ബാലസംഘം
പിലാത്തറ: കുട്ടികള്‍ ഇടപെടുന്ന സര്‍വമേഖകളിലും ബാലസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കണമെന്ന് ബാലസംഘം കണ്ണൂര്‍ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. നവജാതശിശുക്കളെയടക്കം കൊന്നൊടുക്കുന്ന ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കണമെന്നും വയനാട് ഉരുള്‍പ്പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കുളപ്പുറം ഇഎംഎസ് വായനാശാല ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച്ച തുടങ്ങിയ സമ്മേളനം … Read More
