ഭര്‍തൃസഹോദരി ഓടിച്ച സ്‌കൂട്ടര്‍ അപകടത്തില്‍ പെട്ട് ചികില്‍സയിലായിരുന്ന യുവതി മരിച്ചു.
തളിപ്പറമ്പ്: ഭര്‍ത്താവിന്റെ സഹോദരി ഓടിച്ച സ്‌കൂട്ടര്‍ അപകടത്തില്‍പെട്ട് പരിക്കേറ്റ യുവതി മരിച്ചു. കാര്യാമ്പലം ബിക്കിരി ഹൗസിലെ ബി.അമീറയാണ്(32മരിച്ചത്. കഴിഞ്ഞ മെയ്മാസം 24 ന് കുറുമാത്തൂര്‍ ചാണ്ടിക്കരിയിലായിരുന്നു അപകടം. ഭര്‍ത്താവിന്റെ സഹോദരി കരിമ്പം ചവനപ്പുഴയിലെ ചുള്ളിയോടന്‍ പൊട്ടിച്ചി വീട്ടില്‍ നസിയത്ത്(28) ഓടിച്ച കെ.എല്‍.13 … Read More
